¡Sorpréndeme!

അതിരാവിലെ എഴുന്നേറ്റ് പത്രം വിൽക്കുന്ന ആമിനക്കുട്ടി | Oneindia Malayalam

2019-08-22 115 Dailymotion

Viral newspaper girl from kerala
പത്രം വിതരണംചെയ്ത് പഠനാവശ്യത്തിനുള്ള തുക കണ്ടെത്തുകയാണ് ഈ ഒമ്പതാംക്ലാസുകാരി.
പാട്ടുപഠിക്കാനുള്ള ആഗ്രഹമാണ് സ്വന്തമായി വരുമാനം കണ്ടെത്താന്‍ ആമിന സനയെ പ്രേരിപ്പിച്ചത്. ആമിന സനയുടെ സൈക്കിള്‍ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്.